മയ്യിൽ : പെട്രോൾ പമ്പ് മുൻവശം റോഡിൽ വേളം പുതിയവീട്ടിൽ സി. ബാലൻ നമ്പ്യാർ (85) അന്തരിച്ചു.
ഭാര്യ. കെ. കെ.ഭാരതി
മക്കൾ : കെ.കെ. സുജാത, കെ.കെ. ശിവദാസൻ (ഷിബു,ഇലക്ട്രീഷൻ, മയ്യിൽ) കെ.കെ. ശ്രീജ (മുനിസിപ്പൽ കോടതി, തളിപ്പറമ്പ)
മരുമക്കൾ: സി.പി. ലക്ഷ്മണൻ (മുൻ മയ്യിൽ സർവീസ് സഹകരണ ബേങ്ക്), രേഷ്മ (കോടോളിപ്പുറം)
ഇന്ന് (09-04-2026) ഉച്ചക്ക് 2 മണി മുതൽ വീട്ടിൽ പൊതുദർശനം,
ശവസംസ്കാരം വൈകുന്നേരം 7 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Post a Comment