Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം വി പത്മിനി അന്തരിച്ചു

നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം വി പത്മിനി അന്തരിച്ചു

നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം വി പത്മിനി (68) അന്തരിച്ചു.
ഭർത്താവ് - എം. പദ്മനാഭൻ
മക്കൾ - ദീപ, ദീപ്ന
മരുമക്കൾ - മോഹൻ ബാബു, ഷാജി
സംസ്ക്കാരം നാളെ (26-4-2026) രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനം

0/Post a Comment/Comments