Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ കാവിന്‍മൂല അയലാട്ടമ്പലം ചുഴലി ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം തുടങ്ങി.

മയ്യില്‍ കാവിന്‍മൂല അയലാട്ടമ്പലം ചുഴലി ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം തുടങ്ങി.

മയ്യില്‍: കാവിന്‍മൂല അയലാട്ടമ്പലം ചുഴലി ഭഗവതി ക്ഷേത്രത്തിലെ  നിറമാല മഹോത്സവം തുടങ്ങി.  തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 11-ന് അയലാട്ടയ്യപ്പനെ  ആരൂഢസ്ഥാനത്തു നിന്ന് അയലാട്ടമ്പലത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് ശ്രീപോര്‍ക്കലി ഭഗവതിക്ക് ബലി തര്‍പ്പണം.  12-ന് വൈകീട്ട് ആറിന് നിറമാല മഹോത്സവം.

0/Post a Comment/Comments