Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ടൂർ കുറുവോ ട്ടുമൂലയിലെപൂന്തോട്ടത്തിൽ ഓമന അമ്മ അന്തരിച്ചു

കുറ്റിയാട്ടൂർ കുറുവോ ട്ടുമൂലയിലെപൂന്തോട്ടത്തിൽ ഓമന അമ്മ അന്തരിച്ചു

 


കുറ്റിയാട്ടൂർ : കുറുവോട്ടുമൂലയിലെ  പൂന്തോട്ടത്തിൽ ഓമന അമ്മ (81 ) അന്തരിച്ചു. ഭർത്താവ്: പരേതനായ വായോറ ഗോവിന്ദൻ നമ്പ്യാർ (റിട്ട: കെ. എസ്.ആർ.ടി.സി.)  മക്കൾ: യശോദ ,സുധീർ ( ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് പരിയാരം), സുനിൽകുമാർ, സുരേഷ് ബാബു (അധ്യാപകൻ ഗവഃ ഹയർസെക്കൻ്ററി സ്‌കൂൾ, ചട്ടുകപ്പാറ),സജേഷ്. മരുമക്കൾ കെ. ഗോവിന്ദൻ( ചാവശ്ശേരി),ബിന്ദു (മലപ്പട്ടം), പ്രീത (പാലോട്ട് മൂല) മൃതദേഹം  കുറുവോട്ടുമൂലയിലെ മകൾ യശോദയുടെ വീട്ടിൽ  പൊതുദർശനം.

സംസ്‌കാരം വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്  പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments