മയ്യിൽ:സർഗചേതന വായന ശാല ആൻഡ് ഗ്രന്ഥാലയം കുറ്റ്യാട്ടൂർ ലോക പുസ്തകദിനാചരണവും വായനകളരിയും സംഘടിപ്പിച്ചു ഉൽഘാടനo തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിട്ടണ്ട് പി.വിനോദ് കുമാർ നിർവ്വഹിച്ചു. എഴുത്ത് കാരി രതികണിയാരത്ത് മുഖ്യപ്രഭാഷണം നടത്തി. വി സുനിൽ കുമാർ യു .മുകുന്ദൻ. കെ.പി. താരേഷ്.പി.മുകുന്ദൻ എന്നിവർ സംസാരിച്ചു

Post a Comment