മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർധനരും, ഭവനരഹിതരുമായ കൊളച്ചേരി പറമ്പിലെ ബിന്ദു, ബാബുരാജ് ദമ്പതികളുടെ കുടുംബത്തിന് മയ്യിൽ പഞ്ചായത്തിലെ പാടികുന്നിൽ സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം 11/04/26 ന് ശനിയാഴ്ച 3.30ന് മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ ശ്രീ ടൈറ്റസ് തോമസ് (എംജെഫ്) നിർവഹിക്കും ജനപ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും..

Post a Comment