Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ കായിക പരിശീലനം ആറിന്

എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ കായിക പരിശീലനം ആറിന്

മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ കായിക പരിശീലനം ആറിന് തുടങ്ങും.  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് പരിശീലനം. രാവിലെ ആറിന്  യോഘ്യത തെളിയിക്കുന്ന  രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9745743425, 9961535454

0/Post a Comment/Comments