മയ്യില്‍: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എ.വി. ജയരാജനുള്ള യാത്രയയപ്പും ചിത്രകാരന്‍ എബി എന്‍. ജോസഫ് ഉദ്ഘാടനം ചെയ്തു. സ ംഘാടക സമിതി ചെയര്‍മാന്‍ കെ.പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. അനില്‍കുമാര്‍, എം.പി. പങ്കജാക്ഷന്‍, കെ. നാണു, എം.സുശീല, അനില്‍ ഒഡേസ, കെ.ശ്രീലിഷ, കെ.പി. ദീപ്തി,സി.റിംലപി.സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. എ.വി. ജയരാജന്റെ അക്കാദമിക യാത്രയുടെ പ്രധാന ഇനങ്ങള്‍ കോര്‍ത്തിണക്കിയ ഡൊക്യൂമെന്ററി പ്രദര്‍ശനവും കലാപരിപാടികളും നടന്നു.

Post a Comment