മയ്യിൽ: വള്ളിയോട്ട് വായോറ വളപ്പിൽ ടി. കല്ല്യാണി (96) അന്തരിച്ചു.
ഭർത്താവ് : പരേതനായ ടി.കെ.കുഞ്ഞിരാമൻ
മക്കൾ : ടി. ദേവി (വളക്കൈ), ടി. രാജൻ, ടി.പ്രഭാകരൻ, ടി.വിനോദൻ, ടി. ഷീബ (കല്ല്യാശ്ശേരി), പരേതയായ ജാനകി.
മരുമക്കൾ: സുഷമ, ശ്രീന (മയ്യിൽ സഹകരണ ബേങ്ക് ജീവനക്കാരി), ശ്രീവിദ്യ (ചട്ടുകപ്പാറ), വിനോദ് കുമാർ (കല്ല്യാശ്ശേരി), പരേതരായ കുഞ്ഞിരാമൻ, നാരായണൻ (വളക്കൈ)
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം.

Post a Comment