Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കളത്തിൽ വീട്ടിൽ സി.കെ.ഭാരതി അന്തരിച്ചു

കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കളത്തിൽ വീട്ടിൽ സി.കെ.ഭാരതി അന്തരിച്ചു



 കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരിയിലെ കളത്തിൽ വീട്ടിൽ സി.കെ.ഭാരതി  (90) അന്തരിച്ചു.

  ഭർത്താവ്: പരേതനായ എൽ.എം. നാരായണൻ

മക്കൾ : ഗൗരി, അനിത, ബാബുരാജ്, മിനി

മരുമക്കൾ : കെ.പി.രാജീവൻ, ചിത്ര ( കരിങ്കൽകുഴി ) ടി.വസന്തൻ ( അധാരം എഴുത്തുകാരൻ,കൊളപ്പ)

മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴര മണി വരെ കൊളപ്പയിലെ മകളുടെ വീട്ടിലും എട്ടു മണി മുതൽ 10 വരെ പെരുമ്പുള്ളിക്കരിയിലെ വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം  കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കരിക്കും.

0/Post a Comment/Comments