Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപ്പറമ്പ് ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.രാഘവൻ നമ്പ്യാർ നിര്യാതനായി

നാറാത്ത് ഓണപ്പറമ്പ് ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.രാഘവൻ നമ്പ്യാർ നിര്യാതനായി

നാറാത്ത്: ഓണപ്പറമ്പ് ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.രാഘവൻ നമ്പ്യാർ (88) നിര്യാതനായി.  
ഭാര്യ : പരേതയായ ചേണിച്ചേരി മാധവി അമ്മ 
മക്കൾ : രമേശൻ, അനിത, വിലാസിനി, 
മരുമക്കൾ: പ്രേമരാജൻ (കരിങ്കൽക്കുഴി), പവിത്രൻ (റിട്ടേർഡ് മാനേജർ നാറാത്ത് സർവീസ് സഹകരണ ബേങ്ക്), ഉഷ (നാറാത്ത്) 
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ.

0/Post a Comment/Comments