Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവാഘോഷം തുടങ്ങി

ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവാഘോഷം തുടങ്ങി

 


മയ്യില്‍:   ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവാഘോഷം തുടങ്ങി.കണ്ട
നാര്‍ പൊയില്‍ മുച്ചിലോട്ട് കാവില്‍ നിന്ന്  കലവറ നിറക്കല്‍ ഘോഷയാത്ര നടത്തി.  തന്ത്രി പുതുശ്ശേരി ഇല്ലത്ത്  ശങ്കരന്‍ നമ്പൂതിരിുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 25-ന്  രാവിലെ ഏഴിന് വിശേഷാല്‍ പൂജകള്‍.  പത്തിന് നവകം.  ഉച്ചക്ക് അന്നദാനം.  വൈകീട്ട് നാലിന് തായമ്പക. ആറിന് തിരുനൃത്തം. തുടര്‍ന്ന് സഹസ്ര ദീപം സമര്‍പ്പണം.

0/Post a Comment/Comments