Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ഇരിണാവിൽ വ്യാഴാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പരിക്കേറ്റ മൊറാഴ വേണിയിലെ എകെജി വായനശാലയ്ക്ക് സമീപം താമസിക്കുന്ന സായൂജ് കെ (20)യാണ് മരണപ്പെട്ടത്. പിതാവ്: വികേഷ് കെ
മാതാവ്: രോഹിത
സഹോദരൻ: ദിയൂജ്

0/Post a Comment/Comments