Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ കെ.ഷമേഷ് അന്തരിച്ചു.

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ കെ.ഷമേഷ് അന്തരിച്ചു.

 


കണ്ണാടിപ്പറമ്പ് : ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ  കെ.ഷമേഷ് ( 42 ) അന്തരിച്ചു.


അച്ഛൻ പരേതനായ കൃഷ്ണൻ

അമ്മ - അംബുജാക്ഷി

സഹോദരങ്ങൾ - ഷീബ ( ശ്രീകണ്ഠാപുരം ) ഷിബി ( ഷാർജ )

   മൃതദേഹം  കരിങ്കൽകുഴിയിലെ അമ്മയുടെ വീട്ടിൽ  ഉച്ചക്ക് 12 മണിക്ക് ( 27.4.26 തിങ്കൾ ) പൊതുദർശനം.

   തുടർന്ന് 2 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്‌കാരം.

0/Post a Comment/Comments