മയ്യില്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലെ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ പി.വി. അഞ്ജന. കണ്ണാടിപ്പറമ്പിലെ ടി.എ. വേണു ഗോപാലിന്റെയും പി.വി. ഹൈമാവതിയുടെയും മകളാണ്. കുറ്റിയാട്ടൂരിലെ ഷെറിന്റെ ഭാര്യയാണ്.ഡോ.ഒ.എസ്. ഫ്രീന്‍സിസിന്റെ നിരീക്ഷണത്തിലായിരുന്നു ഗവേഷണം നടത്തിയത്.
Post a Comment