Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുങ്കോന്നിലെ പി.കെ.പാർവ്വതിയമ്മ നിര്യാതയായി

പെരുങ്കോന്നിലെ പി.കെ.പാർവ്വതിയമ്മ നിര്യാതയായി

ചെങ്ങളായി: പെരുങ്കോന്നിലെ പി.കെ.പാർവ്വതിയമ്മ (85) നിര്യാതയായി.

ഭർത്താവ്: പരേതനായ എം പി നാരായണൻ നമ്പ്യാർ.

മക്കൾ: ചന്ദ്രശേഖരൻ പി കെ (റിട്ട. സബ് ഡിവിഷനൽ എഞ്ചിനീയർ,BSNL), പുഷ്‌പവല്ലി (പടിയൂർ), രതീദേവി (റിട്ട. ടീച്ചർ, മയ്യിൽ), മനോഹരൻ (റിട്ട. HSST ശ്രീപുരം ജി എച്ച് എസ് എസ്), സുധാമണി (നടുവിൽ), സുമാദേവി (ഏരുവേശി, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ).

മരുമക്കൾ: വിജയലക്ഷ്‌മി (ചൂളിയാട്), കുഞ്ഞികൃഷ്ണൻ (പടിയൂർ), ഗോവിന്ദൻ (Rtd.SI, മയ്യിൽ), ഷിബാറാണി (കൊളപ്പ), MM.ജനാർദ്ധനൻ (നടുവിൽ), ഗംഗാധരൻ (ഏരുവേശ്ശി).

സഹോദരങ്ങൾ: ദാമോദരൻ (കൊവുന്തല), വാസുദേവൻ (നിടിയേങ്ങ), പരേതനായ ഗോവിന്ദൻ നമ്പ്യാർ.

ഭൗതികദേഹം 17/ 4/ 26 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ സ്വഭവനത്തിൽ പൊതു ദർശനത്തിനുശേഷം 11 മണിക്ക് തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കുന്നതാണ്.

0/Post a Comment/Comments