Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി കൂറുംമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠാ ദിനം പത്തിന്

പാമ്പുരുത്തി കൂറുംമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠാ ദിനം പത്തിന്

കൊളച്ചേരി: പാമ്പുരുത്തി കൂറുംമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠാ ദിനം പത്തിന് നടത്തും. വൈകീട്ട് 4.30-ന് തന്ത്രി മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് സര്‍പ്പബലി, നൂറുംപാലും നല്‍കല്‍ എന്നിവ നടക്കും. ഫോണ്‍: 7510856132, 9746129339

0/Post a Comment/Comments