Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വോട്ടിങ്: കടൂരിൽ വോട്ടർമാരുടെ നീണ്ട നിര

വോട്ടിങ്: കടൂരിൽ വോട്ടർമാരുടെ നീണ്ട നിര

 


മയ്യിൽ: നിയമസഭ തിരഞ്ഞെടുപ്പിൽ ചെറുപഴശ്ശി എൽ പി സ്കൂളിലെ പോളിങ്ങ് ബൂത്തുകളായ 154, 155 കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര   രാവിലെ ഏഴ് മണി മുതൽ വരിയിൽ നിന്നവർ ഒമ്പത് മണിയായിട്ടും വോട്ട് ചെയ്യാനായിട്ടില്ല വി.വി പാറ്റ് സംവിധാനം വേഗത കുറഞ്ഞതാണ് വോട്ടിങ് വൈകാനിടയാകുന്നതെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു  കടുത്ത വേനലും വോട്ടർമാർക് പ്രയാസമാകുകയാണ്

0/Post a Comment/Comments