Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഴശ്ശി എൽ.പി.സ്കൂളിന് സമീപം തോപ്രത്ത് വീട്ടിലെ പൂവത്തും കണ്ടി കുഞ്ഞിരാമൻ അന്തരിച്ചു.

കുറ്റ്യാട്ടൂർ പഴശ്ശി എൽ.പി.സ്കൂളിന് സമീപം തോപ്രത്ത് വീട്ടിലെ പൂവത്തും കണ്ടി കുഞ്ഞിരാമൻ അന്തരിച്ചു.

കുറ്റ്യാട്ടൂർ: പഴശ്ശി എൽ.പി.സ്കൂളിന് സമീപം തോപ്രത്ത് വീട്ടിലെ പൂവത്തും കണ്ടി കുഞ്ഞിരാമൻ (95) അന്തരിച്ചു.

ഭാര്യ: തോപ്രത്ത് ദേവി

മക്കൾ: ടി.ശ്രീമതി (റിട്ട. പബ്ലിക്ക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ), ടി.രമേശൻ (മുൻ പ്രവാസി), ടി.സുരേശൻ (ചെത്ത് തൊഴിലാളി), സതീഷ് തോപ്രത്ത് (ചിത്രകാരൻ, അധ്യാപകൻ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഇരിക്കൂർ)

മരുമക്കൾ: പി.പി.രവീന്ദ്രൻ (വിമുക്തഭടൻ, കണ്ടക്കൈ), എൻ.കെ. സജിത (നിടുകുളം), പി.നന്ദിനി (വനിതാ ബാങ്ക്, പാവന്നൂർ മൊട്ട), എം.വി. സംഗീത (അധ്യാപിക, മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ, കമ്പിൽ)

ശവസംസ്കാരം ശനിയാഴ്ച 11 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ

0/Post a Comment/Comments