മയ്യില്‍: മുല്ലക്കൊടി കൊളങ്ങരേത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ട മഹോത്സവം 29, 30 മെയ് ഒന്ന് തീയ്യതികളിലായി നടത്തും. 29-ന് ഉച്ചക്ക് 12-ന് ഊര്‍പ്പഴശ്ശി ദൈവത്തിന്റെ വെള്ളാട്ടം. 30-ന് രാവിലെ ഏഴിന് വിശേഷാല്‍ പൂജകള്‍. വൈകീട്ട് ആറിന് സന്ധ്യാവേല. രാത്രി എട്ടിന് വേട്ടക്കൊരുമകന്‍ ദൈവത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് പ്രസാദ സദ്യ. മെയ് ഒന്നിന് പുലര്‍ച്ചെ മൂന്നിന് കേളികൊട്ട്. തുടര്‍ന്ന് ദൈവീരുവരുടെ പുറപ്പാട്. തുടര്‍ന്ന് പ്രാര്‍ഥനാ വെള്ളാട്ടം.

Post a Comment