Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രൻ നിര്യാതനായി

റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രൻ നിര്യാതനായി

പുന്നാട് പ്രാണയിൽ റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രൻ (58) നിര്യാതനായി.

ആറളത്തെ പരേതയായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവതി അമ്മയുടെയും മകനാണ്

ഭാര്യ : പി.സി ഷർമിള

മക്കൾ : ശ്രീലക്ഷ്മി, കാർത്തിക (ബി ബി എ വിദ്യാർഥിനി, ബാംഗ്ലൂർ)

സഹോദരങ്ങൾ : ദേവി, രവീന്ദ്രൻ, ഹരീന്ദ്രൻ, സുജാത

നാളെ (21 ചൊവ്വാഴ്ച) പുന്നാട് വീട്ടിൽ 11 മണി വരെ പൊതുദർശനം ശേഷം തറവാട് വീടിലേക്ക് കൊണ്ടുപോകും

സംസ്കാരം 12 മണിക്ക് തറവാട്ട് ശ്മശാനത്തിൽ

0/Post a Comment/Comments