Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  തിരുവപ്പന മഹോത്സവം ഇന്ന്
 മയ്യില്‍: പാവന്നൂര്‍ മെട്ട മുത്തപ്പന്‍ മടപ്പുര  തിരുവപ്പന മഹോത്‌സവം 18,19 തീയ്യതികളിലായി നടത്തും. 18-ന് രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍,  തുടര്‍ന്ന് കൊടികയറ്റല്‍, വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കല്‍,  അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം.   രാത്രി ഏഴിന് പ്രസാദ സദ്യ.   11-ന്  കളിക്കപ്പാട്ടും അന്തിവേലയും. 19-ന് പുലര്‍ച്ചെ നാലിന് മന്ത്ര ഗുളികന്‍ തെയ്യം അഞ്ചിന് മുത്തപ്പന്‍ തിരുവപ്പന. ഉച്ച്ക്ക് 12-ന് പ്രസാദ സദ്യ.  വൈകീട്ട് മൂന്നിന് ദൈവത്തെ മല കയറ്റല്‍.  തുടര്‍ന്ന് കോലധാരിശശി പെരുവണ്ണാന് ആദരം.

0/Post a Comment/Comments