Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ടൂര്‍ പൊറോളം അഴിമുഖത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം 18,19 തീയ്യതികളില്‍

കുറ്റിയാട്ടൂര്‍ പൊറോളം അഴിമുഖത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം 18,19 തീയ്യതികളില്‍

മയ്യില്‍: കുറ്റിയാട്ടൂര്‍ പൊറോളം അഴിമുഖത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം 18,19 തീയ്യതികളില്‍ നടത്തും. 18ന് രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് കാര്യാംപറമ്പ് കസ്തൂര്‍ബ നഗറില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര. 6ന് ആറിന് ധര്‍മദൈവത്തിന്റെ പുറപ്പാട്.  8ന് വിഷ്ണു മൂര്‍ത്തിയുടെ വെള്ളാട്ടം. രാത്രി 11ന് തീപ്പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം.  19ന് പുലര്‍ച്ചെ 1ന് കലശം എഴുന്നള്ളത്ത്.  4ന് തീപ്പൊട്ടന്‍ തെയ്യത്തിന്റെ അഗ്നി പ്രവേശം, രാവിലെ 7ന് ഗുളികന്‍ തെയ്യം, 8ന് കുറത്തിയമ്മ. 10ന് വിഷ്ണു മൂര്‍ത്തി.  11.30ന് അഴിമുഖത്ത് ഭഗവതിയമ്മയുടെ പുറപ്പാട്.  ഉച്ചക്ക് 1ന് കൂടിയാട്ടം.

0/Post a Comment/Comments