Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ശാസ്തപ്പന്‍ തിറ 16-ന്
കൊളച്ചേരി:  കരുമാരത്തില്ലത്തെ ശാസ്തപ്പന്‍ തിറ മഹോത്സവം 16,17 തീയ്യതികളില്‍ നടത്തും.  തന്ത്രി കരുമാരത്തില്ലത്ത്ത വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.  16-ന് വൈകീട്ട് ആറിന് കൊടിയില നല്‍കല്‍.  രാത്രി ഏഴിന് വെള്ളാട്ടം.തുടര്‍ന്ന് തോറ്റം.  17-ന് വൈകീട്ട് ആറിന് തോറ്റം,  രാത്രി പത്തിന് ശാസ്തപ്പന്‍ തിറ

0/Post a Comment/Comments