Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് മുണ്ടോന്‍ വയലില്‍ തണ്ണിമത്തന്‍ , പച്ചക്കറി എന്നിവയുടെ വിളവെടുപ്പുദ്ഘാടനം

നാറാത്ത് മുണ്ടോന്‍ വയലില്‍ തണ്ണിമത്തന്‍ , പച്ചക്കറി എന്നിവയുടെ വിളവെടുപ്പുദ്ഘാടനം

നാറാത്ത്: മുണ്ടോന്‍ വയലില്‍ രണ്ടേക്കറില്‍ നടപ്പിലാക്കിയ തണ്ണിമത്തന്‍, പച്ചക്കറി  കൃഷി എന്നിവയുടെ വിളവെടുപ്പ് നടത്തി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി. സുധീഷ് അധ്യക്ഷത വഹിച്ചു. കെ.ആയിഷ, പി. ഹരിദാസ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.

0/Post a Comment/Comments