പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠാദിനം ഏപ്രിൽ 10 വെള്ളിയാഴ്ച (മീനം 27) വൈകുന്നേരം 4 30ന് മാടമന ഇല്ലം നാരായണ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
സർപ്പബലിയും നൂറും പാലും കഴിക്കാൻ ആഗ്രഹിക്കുന്നവർ സർപ്പബലിക്ക് 101 രൂപയും നൂറും പാലും 51 രൂപയും നൽകി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കമ്മിറ്റി അറിയിച്ചു.
7510856132, 9746129339, 9605994150

Post a Comment