ചട്ടുകപ്പാറ - LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ CPI(M) ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ് ഉൽഘാടനം ചെയ്തു. കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല, കെ.ഗണേശൻ എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി - കെ. പ്രിയേഷ് കുമാർ
ജോ: സെക്രട്ടറി - കെ.രാമചന്ദ്രൻ, വി.വി.വിജയലക്ഷ്മി
പ്രസിഡണ്ട് - കെ.നാണു
വൈസ് പ്രസിഡണ്ട് - കെ.ഗണേശൻ, പി.അജിതകുമാരി

Post a Comment