ഉടമ ഐ.എൻ. ബി. ബൈക്സ്), മരു മക്കൾ: പ്രദീപൻ (മുണ്ടയാട്) ,സി .പി ബാബു (കോയ്യോട്) എം.കെ.നിഥിന ( അധ്യാപിക രാധാകൃഷ്ണ യു .പി . സ്കൂൾ, ചെക്കിക്കുളം) സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, നാരായണി അമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ
മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എ.സി കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു
മയ്യിൽ: കടൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എ.സി കൃഷ്ണൻ നമ്പ്യാർ (79) അന്തരിച്ചു.. ആദ്യകാല മയ്യിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു . ഭാര്യമാർ:രമ പരേതയായ വി വി ശാന്തകുമാരി, മക്കൾ :ബിന്ദു , ബീന, ബിജു(സെക്രട്ടറി, സി.പി.എം. അരയിടത്തു ചിറ ബ്രാഞ്ച്,

Post a Comment