Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL LDF വേശാല ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

LDF വേശാല ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

ചട്ടുകപ്പാറ - പാചക വാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കുക, അമേരിക്കൻ ഇസ്രയേൽ ദാസ്യം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ചു കൊണ്ട് LDFവേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ, കെ.ഗണേശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗങ്ങളായ കെ.ചന്ദ്രൻ, എം വി.സുശീല എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments