Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ നിരന്തോടിലെ കെ.പി. അബൂബക്കര്‍ അന്തരിച്ചു

മയ്യില്‍ നിരന്തോടിലെ കെ.പി. അബൂബക്കര്‍ അന്തരിച്ചു

മയ്യില്‍: നിരന്തോടിലെ കെ.പി. അബൂബക്കര്‍(67) അന്തരിച്ചു. നിരന്തോട് കവലയിലെ ആദ്യകാല വ്യാപാരിയായിരുന്നു. 

ഭാര്യ: എ.പി.റാബിയ(പൂമംഗലം) 

മക്കള്‍: എ.പി.റഫീഖ്( ഉടമ, മേഴ്‌സി, ബസ് സര്‍വീസ്,മയ്യില്‍), എ.പി.റഷീദ് (ഗള്‍ഫ്) എ.പി.റസിയ. മരുമക്കള്‍: മൈമൂനത്ത് (പാവന്നൂര്‍മെട്ട), നുസൈബ (അരിമ്പ്ര), ഹനീഫ (കുറ്റിയാട്ടൂര്‍) 

സഹോദരങ്ങള്‍: കെ.പി.മുസ്തഫ (ബിസിനസ്സ്), നഫീസ, സഫിയ, ആമിന, ഫാത്തിമ പരേതരായ കെ.പി. കമാല്‍, മുഹമ്മദ് (എല്ലാവരും കടൂര്‍, നിരന്തോട്)

0/Post a Comment/Comments