Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്ത് മുളഗ്രാമം പദ്ധതിക്ക് തുടക്കമായി

മയ്യിൽ ഗ്രാമപഞ്ചായത്ത് മുളഗ്രാമം പദ്ധതിക്ക് തുടക്കമായി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും മയ്യിൽ കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന മുളഗ്രാമം പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ 2 വാർഡിലെ കണ്ടക്കെ കടവ് പൊതുഭൂമിയിൽ മുളതൈകൾ വെച്ച് പിടിപ്പിച്ചു കൊണ്ട് ബഹു: മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

ബഹു: വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ സൈമാബീ, വാണി ദേവി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments