Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പെയിന്റിങ്ങ് ജോലിക്കിടെ അബദ്ധത്തില്‍ വീണ് മരിച്ചു

പെയിന്റിങ്ങ് ജോലിക്കിടെ അബദ്ധത്തില്‍ വീണ് മരിച്ചു

മയ്യില്‍: കെട്ടിടത്തിന് പെയിന്റിങ്ങ് ചെയ്യുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. മയ്യില്‍ പെരുവങ്ങൂര്‍ എല്‍.പി. സ്‌കൂളിനു സമീപത്തെ എടത്തോടം വീട്ടില്‍ റിയാസ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് പുതിയതെരുവില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആസ്പത്രിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: കുന്നുംകൈയിലെ പരേതനായ ഗഫൂര്‍.

മാതാവ്:ആയിഷ.

ഭാര്യ: സുബൈദ.

മക്കള്‍: അഷീറ,റിഫാന, സഹീര്‍(ഗള്‍ഫ്) റിസ്വാന്‍.

മരുമക്കള്‍: സാബിര്‍ (പെരുമാച്ചേരി), ഖലീല്‍ (കുറുമാത്തൂര്‍)

സഹോദരന്‍: രഹനാസ്.

കബറടക്കം ഉച്ചയ്ക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

0/Post a Comment/Comments