കടൂരിലെ കെ.ഒ. ഇന്ദുജയ്ക്ക് മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫാർമസ്യൂട്ടിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു
Green View Home Stay Mayyil -0
മയ്യിൽ: മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്സിൽ ഡോക്ടറേറ്റ് നേടിയ കെ.ഒ. ഇന്ദുജ.
മയ്യിൽ കടൂരിലെ റിട്ട. അധ്യാപകനും പരിഷത്ത്മുൻ ജില്ലാ കമ്മിറ്റിയംഗം, മയ്യിൽ മേഖല പ്രസിഡൻ്റുമായിരുന്ന അളോറ ഗോവിന്ദൻ്റെയും അധ്യാപിക കെ. ഒ. രാഗിണിയുടെയും മകളാണ്.
Post a Comment