Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL GWLPS ചെറുവാക്കര ആലിൻകീഴ് നാറാത്ത് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു

GWLPS ചെറുവാക്കര ആലിൻകീഴ് നാറാത്ത് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു

GWLPS ചെറുവാക്കര ആലിൻകീഴ് നാറാത്ത് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് മെമ്പർ കുമാരി നയന ഉൽഘാടനം ചെയ്തു. ചടങ്ങിൽ PTA പ്രസിഡണ്ട്
പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. H M അജിത ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ വാർഡ് മെമ്പർ വി വി ഷാജി smc ചെയർ പെഴ്സൺ പ്രിയ പി സി ആശംസ പ്രസംഗം നടത്തി. സജിത ടീച്ചർ നന്ദി പറഞ്ഞു. ഉദയൻ കുണ്ടംകുഴി, ഉനൈസ് എം, മുഹമ്മദ് ഷാഫി, എം വി നാരായണൻ എന്നിവർ ക്ലാസ് നയിച്ചു.

0/Post a Comment/Comments