Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിനു സമീപത്തെ കെ.അര്‍ജുന്‍ അന്തരിച്ചു.

വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിനു സമീപത്തെ കെ.അര്‍ജുന്‍ അന്തരിച്ചു.

മയ്യില്‍: വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിനു സമീപത്തെ കെ.അര്‍ജുന്‍(21) അന്തരിച്ചു.

അച്ഛന്‍: രാജേഷ് (ചൊവ്വ) അമ്മ:ഷിജിന( ചെക്ക്യാട്ടുകാവ്) 

സഹോദരി: ആര്യ.

സംസ്‌കാരം രാവിലെ പത്തിന് കണ്ടക്കൈപ്പറമ്പ് പൊതുശ്മശാനത്തില്‍

0/Post a Comment/Comments