കുറ്റ്യാട്ടൂർ: നടപ്പു വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ ഉജ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. രാജന്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടര്‍ ഡോ. അമിത വിശദീകരണവും ക്‌ളാസ്സും നല്‍കി.

Post a Comment