മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ, ശിശുമന്ദിരം എന്നിവയ്ക്ക് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മിക്സി വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സിസി വിനോദ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി ശ്രീജിനി എൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി ധന്യ വി എം സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീജ പിബി ആശംസയും അറിയിച്ച് സംസാരിച്ചു.

Post a Comment