Home കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി ജിഷ്ണു നാറാത്ത് -Friday, March 27, 2026 0 കണ്ണൂർ:- പാർട്ടി അച്ചടക്കം ലംഘിച്ച് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിനാലാണ് കൊയ്യം ജനാർദ്ദനനെ, കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.
Post a Comment