പ്രവാസി സംഘം കുടുംബ സംഗമം
മയ്യിൽ:പ്രവാസി സംഘം മയ്യിൽ പഞ്ചായത്ത് കുടുംബ സംഗമം ഏരിയ പ്രവാസി വെൽഫെയർ സൊസൈറ്റി ഹാളിൽ നടന്നു. മയ്യിൽപഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു കെ .സി. വിജയൻ അധ്യക്ഷത വഹിച്ചു.കണ്ടക്കൈ വില്ലേജ് പ്രസിഡണ്ട് പി. കുഞ്ഞിരാമൻ, പ്രവാസംഘം ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം , സംഘം ഏരിയ സെക്രട്ടറി കെ. വി. ശിവൻ , കെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Post a Comment