മുല്ലക്കൊടിയിലെ മഠയൻ പ്രഭാകരൻ (70) അന്തരിച്ചു.
ഭാര്യ - എൻ.വി.രത്‌നവല്ലി
മക്കൾ - ടി.വി.ഷിനി (ഗൾഫ്), ടി.വി.ഷിമി (തളിപ്പറമ്പ് മുൻസിഫ് കോടതി), ടി.വി.ഷിജി (മുട്ടന്നൂർ)
മരുമക്കൾ - കെ.വി.അനീഷ് (ഇരിണാവ്), ഒ.വിജേഷ് (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ നാറാത്ത്), സുനേഷ് (മുട്ടന്നൂർ)
സഹോദരങ്ങൾ - ടി.വി.ചന്ദ്രമതി (അരിമ്പ്ര), ടി.വി.പ്രേമചന്ദ്രൻ (പാലക്കാട്), ടി.വി.കമലാക്ഷി (ഗൾഫ്), ടി.വി.തങ്കമണി (മുല്ലക്കൊടി), പരേതയായ ടി.വി.ശ്യാമള (അരിമ്പ്ര)
ഇന്ന് (വ്യാഴം) രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടിയിൽ

Post a Comment