Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തെക്ക കോർലാടിലെ തെക്കൻ ശ്രീധരൻ അന്തരിച്ചു

തെക്ക കോർലാടിലെ തെക്കൻ ശ്രീധരൻ അന്തരിച്ചു

മയ്യിൽ: കോര്‍ലാടിലെ തെക്കൻ ശ്രീധരൻ (85)അന്തരിച്ചു.

ഭാര്യ: എ. കമല.

മക്കള്‍: ശ്രീജേഷ്, ശ്രീജ, സുജിത, പരേതനായ ശ്രീജിത്.

മരുമക്കൾ: സിന്ധു, അജിത് (പഴയങ്ങാടി), സനിത  (കടലായി), സനുഷ് (തലശ്ശേരി).

സഹോദരങ്ങള്‍: ബാലന്‍, സരോജിനി, പവിത്രന്‍.

സംസ്കാരം രാവിലെ 11 പൊറോളം പൊതു ശ്മശാനത്തിൽ

0/Post a Comment/Comments