...കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം...
കടൂര്‍ ഒറവയല്‍. മയ്യില്‍.
...ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ ബോഡി യോഗം ...
15-03-2026 ഞായറാഴ്ച - രാവിലെ പത്തിന് ക്ഷേത്രം പരിസരത്ത്്
ഭക്ത ജനങ്ങളെ,
2026 വര്‍ഷം ഏപ്രില്‍ മാസം നടക്കുന്ന കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോതസവവുമായി ബന്ധപ്പെട്ട് ഉത്സവാഘോഷ കമ്മിറ്റി രൂരവത്കരണ പൊതുയോഗവും വാര്‍ഷിക ജനറല്‍ ബോഡിയോഗവും 15-03-2026-ന് രാവിലെ പത്തിന് നടത്തും. മഴുവന്‍ ഭക്തജനങ്ങളുടെയും മഹനീയ സാന്നിധ്യവും സഹകരണങ്ങള്‍ക്കും വേണ്ടി ക്ഷണിക്കുന്നു. ക്ഷേത്ര പരിസരത്തായാണ് പരിപാടി.
എന്ന്, കമ്മിറ്റിക്കു വെണ്ടി, പ്രസിഡന്റ് - കണ്‍വീനര്‍
Post a Comment