സി. കുഞ്ഞഹമ്മദ് ഹാജി
നാറാത്ത്: വ്യാപാരി നേതാവും നാറാത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ സി. കുഞ്ഞഹമ്മദ് ഹാജി(70) അന്തരിച്ചു. മുസ്ലീം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്, ഇസ്ലാഹുള്‍ മുസ്ലീമിന്‍ സഭ വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി പുതിയതെരു മേഖല പ്രസിഡന്റ് , കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
Post a Comment