Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വനിതാദിനം ആഘോഷിച്ചു

വനിതാദിനം ആഘോഷിച്ചു

മയ്യിൽ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. മഹിളാകോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.സ്ത്രി ശാക്തീകരണം ആധുനീക കാലഘട്ടത്തിൽ എന്ന വിഷയത്തിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ. ജോസ് ലെറ്റ് മാത്യു പ്രഭാഷണം നടത്തി. സി.കെ.രുഗ്‌മിണി അധ്യക്ഷത വഹിച്ചു. കെ.സി.രമണി, കെ. കെ.നിഷ, ഗീതാബായി, എ.വി.ലളിത,കെ.കെ.ഭവാനി,പി.പി.ശാന്തകുമാരി,വി.വി.സുജാത, വി.വി റീത്ത തുടങ്ങിയവർ പ്രസംഗിച്ചു.

0/Post a Comment/Comments