Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ വാരച്ചാലിലെ പ്രതീശൻ കനോത്ത് അന്തരിച്ചു

കുറ്റ്യാട്ടൂർ വാരച്ചാലിലെ പ്രതീശൻ കനോത്ത് അന്തരിച്ചു

കുറ്റ്യാട്ടൂർ: വാരച്ചാലിലെ പ്രതീശൻ കനോത്ത് (64) അന്തരിച്ചു. (റിട്ട. ഐ.സി.എഫ്, ചെന്നൈ) 

ഭാര്യ : ആശ. 

മക്കൾ : ശിഖ (ബംഗുളുരു), ശരൺ (ചെന്നൈ) 

മരുമകൻ: സ്നേഹാംശുസിംഗ് (ബെങ്കളൂരു) സഹോദരങ്ങൾ: സുലോചന (കീഴ്ത്തള്ളി) ലളിത (തോട്ടട), ഗിരിജ (ഇടച്ചേരി) നിഷ(ചാലക്കുന്ന്) പരേതരായ രവീന്ദ്രൻ, ശശീന്ദ്രൻ.

മൃതദേഹം വെള്ളിയാഴ്ച 11 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. 

സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments