മയ്യിൽ: കണ്ടക്കൈയിലെ കെ.വി. സരസ്വതി (68) അന്തരിച്ചു.
ഭർത്താവ് സി.സി. വിജയൻ
കണ്ണപുരം ചുണ്ടയിലെ പരേതരായ കുഞ്ഞമ്പു നായരുടെയും ജാനകിയമ്മയുടെയും മകളാണ്.
മക്കൾ: വി. രാജേന്ദ്രൻ (സഹകരണപ്രസ്സ്, കണ്ണൂർ), രജിത.വി (വിസ്മയ പാർക്ക് പറശ്ശിനിക്കടവ്)
മരുമക്കൾ: രമ്യ (കൊളാപ്പറമ്പ്), മനോജ് (കുറുമാത്തൂർ)
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Post a Comment