മയ്യില്‍ മാണിക്കോത്ത് തറവാട് പുതിയ ഭഗവതി തിറ ഇന്ന്
മയ്യില്‍: മയ്യില്‍ മാണിക്കോത്ത് തറവാട് പുതിയ ഭഗവതി തിറയാഘോഷം പത്തിന് പുലര്‍ച്ചെ മുതല്‍ നടത്തും. പത്തിന് പുലര്‍ച്ചെ വീരന്‍, വീരാളി തെയ്യങ്ങള്‍. രാവിലെ ആറിന് പുതിയ ഭഗവതിയുടെ പുറപ്പാട്.തുടര്‍ന്ന് ഭദ്രകാളി
Post a Comment