Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപത്തെ കറത്ത രാജീവൻ അന്തരിച്ചു

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപത്തെ കറത്ത രാജീവൻ അന്തരിച്ചു

കണ്ണാടിപ്പറമ്പ്: ടാക്കീസ് റോഡിന് സമീപം താമസിക്കുന്ന കറത്ത രാജീവൻ (55 ) അന്തരിച്ചു.

പരേതരായ കറത്ത ശങ്കരൻ്റെയും ബാലുശ്ശേരി കുഞ്ഞിയുടെയും മകനാണ്.

ഭാര്യ : ബിന്ദു (രാമതെരു )

മക്കൾ : അമൃത (ദുബായ്), അനഘ (നഴ്സിംഗ് വിദ്യാർത്ഥിനി, എ. കെ. ജി. മാവിലായി)

മരുമകൻ : അരുൺരാഗ് (പയ്യന്നൂർ)

സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ

സംസ്കാരം : നാളെ (14.03.2026) ശനിയാഴ്ച രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments