Home Green View Home Stay Mayyil -Tuesday, March 24, 2026 0 ഓഫീസ് ഉദ്ഘാടനം ഇന്ന് മയ്യില്‍: യു.ഡി.എഫ്. മയ്യില്‍ ടൗണ്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 25-ന് നടത്തും. രാവിലെ പത്തിന് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.കെ. സുബൈര്‍ ചടങ്ങ് നിര്‍വഹിക്കും.
Post a Comment