Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാ തല കാരംസ് ടൂര്‍ണ്ണമെന്റ് 29-ന്

പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാ തല കാരംസ് ടൂര്‍ണ്ണമെന്റ് 29-ന്

മയ്യില്‍: പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാ തല കാരംസ് ടൂര്‍ണ്ണമെന്റ് 29-ന് നടത്തും. മയ്യില്‍ സി.ആര്‍.സി. ഹാളില്‍ രാവിലെ പത്ത് മുതലാണ് പരിപാടി. 

രജിസ്‌ട്രേഷന്‍ 27ന് മുമ്പായി നടത്തണം. 

ഫോണ്‍: 9809106775, 9606647760, 9496276500

0/Post a Comment/Comments